24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കനത്ത മഴയിൽ കാറിന് മുകളിൽ മരം പൊട്ടി വീണു; ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ്ന്റ് തലനാരിഴക്ക് രക്ഷപ്പെട്ടു
Iritty

കനത്ത മഴയിൽ കാറിന് മുകളിൽ മരം പൊട്ടി വീണു; ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ്ന്റ് തലനാരിഴക്ക് രക്ഷപ്പെട്ടു

ഇരിട്ടി: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളിൽ മരം പൊട്ടി വീണു. ഇരിട്ടി ഇരിക്കൂർ റോഡിൽ തന്തോടാണ് അപകടം. പ്രസിഡന്റ് റോബർട്ട് ജോർജ്ജ്, ഡ്രൈവർ സന്തോഷ് എന്നിവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

Related posts

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം…………..

Aswathi Kottiyoor

അന്തരിച്ചു

Aswathi Kottiyoor

ആറളത്ത് ചെക്കുഡാമിന്റെ ഷട്ടർ തകർന്നു – വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത് സാഹസികമായി – കർഷകരും ആശങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox