24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ മരിച്ചു.*
Kerala

*ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ് ഡ്രൈവര്‍ മരിച്ചു.*

കൊല്ലം ചവറ തെക്കുംഭാഗം തുണ്ടില്‍ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാര്‍ (34) ആണ് അതിദാരുണമായി മരിച്ചത്. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരുക്കേറ്റു. വടക്കുംഭാഗം സ്വദേശി അമ്ബിളിക്കാണ് പരുക്കേറ്റത്.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മഠത്തില്‍ ജംക്ഷനിലെ ഓട്ടോ സ്റ്റാൻഡില്‍നിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജംക്ഷനു തെക്കു വശം വച്ച്‌ രാജവ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

Related posts

പോളിയിൽ റഗുലർ ഡിപ്ലോമ പ്രവേശനത്തിന് 14 മുതൽ അപേക്ഷിക്കാം

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ ര​ണ്ട​ര കോ​ടി പി​ന്നി​ട്ടു

Aswathi Kottiyoor

ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം 20ന്*

Aswathi Kottiyoor
WordPress Image Lightbox