23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വയനാട് നെന്മേനിയിൽ ജുമാ മസ്ജിദിന് നേരെ കല്ലേറ്
Uncategorized

വയനാട് നെന്മേനിയിൽ ജുമാ മസ്ജിദിന് നേരെ കല്ലേറ്


വയനാട്: നെന്മേനി കൊഴുവണ ജുമാ മസ്ജിദിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് പള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമമുണ്ടായത്. മസ്ജിദ് പുറത്തുനിന്ന് പൂട്ടിയ അക്രമികൾ പുറത്തെ ചെടികളും വെട്ടിനശിപ്പിച്ചു.

സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു. അതിക്രമത്തിനെതിരെ മഹല്ല് കമ്മിറ്റി നൂൽപ്പുഴ പൊലീസിൽ പരാതി നൽകി

Related posts

വൻഹിറ്റായിരുന്ന മലക്കപ്പാറ, വാല്‍പ്പാറ ടൂർ പാക്കേജുകൾ; ഇന്ന് തുരുമ്പെടുത്ത് തുമ്പൂര്‍മുഴി ഡിഎംസിയുടെ വാഹനങ്ങൾ

Aswathi Kottiyoor

എൻ പേര് ഹക്കീം, എനക്ക് ഇന്നും ഒരു പേരിറുക്ക്! തൊഴിലാളികൾക്കിടയിൽ അവൻ ഛോട്ടാഭായ്, 20 വയസിലേ നോട്ടപ്പുള്ളി

Aswathi Kottiyoor

തിരക്ക് മൂലം പരിപാടി നിർത്തി, മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ അടിപൊട്ടി; ടിക്കറ്റ് കൗണ്ടറടക്കം തക‍ര്‍ത്തു!

Aswathi Kottiyoor
WordPress Image Lightbox