24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളംഫാം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു
Iritty

ആറളംഫാം ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: ആറളം ഫാം ഗവ ഹയർ സെക്കണ്ടറി സ്കൂളിനായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്തു. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു.
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചിലവിലാണ് 8 ക്ലാസ് മുറികളോട് കൂടിയ കെട്ടിടം നിര്‍മ്മിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസി. കെ. വേലായുധൻ, ആറളം ഗ്രാമ പഞ്ചായത്ത് പ്രസി. കെ.പി. രാജേഷ്, ആറളം ഗ്രാമ പഞ്ചായത്ത് അംഗം മിനി ദിനേശൻ, ഇരിട്ടി എ ഇ ഒ ബാബുരാജ് , ബിപിഒ ടി. എം. തുളസീധരൻ, പി ഡബ്ള്യു ഡി അസി.എഞ്ചിനീയർ പി. സനില, സൈറ്റ് മാനേജർ കെ. വി. അനൂപ് ,സി ഐ അരുൺദാസ് , കെ. ആർ . പ്രസന്നൻ നായർ, അസി. വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ്, പി. ടി. എ. പ്രസിഡന്റ് എം .സി .വിജയൻ, പ്രിൻസിപ്പാൾ സുനിൽ കാരിയാടൻ എന്നിവർ സംസാരിച്ചു.

Related posts

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്‌കൂളില്‍ അതിജീവനം പരിശീലനപരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും ആ​ന തു​ര​ത്ത​ൽ! 14 ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി

Aswathi Kottiyoor

ആരാമം ആരോഗ്യം പദ്ധതിയുടെ ഭാഗമായി പെരിങ്ങാനം ഗവ:സ്കൂളിൽ ഔഷധസസ്യ ഉദ്യാനം

Aswathi Kottiyoor
WordPress Image Lightbox