24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ വൈശാഖ മഹോത്സവം; പഞ്ചായത്ത് വിവിധ വകുപ്പ് യോഗം വിളിച്ചു ചേർത്തു.
Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവം; പഞ്ചായത്ത് വിവിധ വകുപ്പ് യോഗം വിളിച്ചു ചേർത്തു.


കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോഗം പഞ്ചായത്ത് നേതൃത്വത്തിൽ വിളിച്ചു ചേർത്തു.

പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷനായി.ദേവസ്വം,പൊലീസ്,എക്സൈസ്, ആരോഗ്യം, ശുചിത്വം, ഹരിതകേരളം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളുടെയും ഹരിതകർമ്മസേന, വ്യാപാരി സംഘടനകൾ എന്നിവയുടെയും യോഗമാണ് വിളിച്ചത്.ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഉത്സവം ഹരിതപ്രോട്ടോകോൾ പാലിച്ചും വകുപ്പുകളുടെ ഏകോപനത്തിൽ നടത്താനും തീരുമാനമായി.

വകുപ്പുകളെ പ്രതിനിധീകരിച്ച് വകുപ്പ് ഉദ്യോഗസ്ഥരും, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻത്തുരുത്തിയിൽ, പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യൻ, ഷാജി പൊട്ടയിൽ, ജീജ പാനികുളങ്ങര തുടങ്ങിയവർ സംസാരിച്ചു.

Related posts

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിൽ, റിപ്പോർട്ട്

Aswathi Kottiyoor

പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപിയുടെ പരാതി; വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ്

Aswathi Kottiyoor

മൂന്നു വയസ്സുകാരി ബൈക്കിടിച്ചു മരിച്ചു –

Aswathi Kottiyoor
WordPress Image Lightbox