24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൃശൂരില്‍ പെണ്‍കുട്ടിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.
Uncategorized

തൃശൂരില്‍ പെണ്‍കുട്ടിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.


തൃശൂര്‍> മുരിങ്ങൂരില്‍ പെണ്‍കുട്ടിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചായ്പന്‍കുഴി സ്വദേശിയായ പെണ്‍കുട്ടി, പാണന്‍കുന്നേല്‍ സേവ്യറിന്റെ മകന്‍ ലിയോ (22) എന്നിവരാണ് മരിച്ചത്.

ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ രണ്ട് ദിവസം മുന്‍പ് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

Related posts

കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു

Aswathi Kottiyoor

അറിയിപ്പ്!! അoഗൻവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള ഇന്റർവ്യൂ

Aswathi Kottiyoor

കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍; കാലില്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയില്‍

Aswathi Kottiyoor
WordPress Image Lightbox