26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്രൗഢിയിൽ ജലമെട്രോ: യാത്രികർ രണ്ടുലക്ഷത്തിലേക്ക്‌
Kerala

പ്രൗഢിയിൽ ജലമെട്രോ: യാത്രികർ രണ്ടുലക്ഷത്തിലേക്ക്‌

പ്രവർത്തനം ആരംഭിച്ച് മൂന്നാഴ്‌ചക്കുള്ളിൽ കൊച്ചി ജലമെട്രോയിൽ യാത്രചെയ്‌തവരുടെ ആകെ എണ്ണം രണ്ടുലക്ഷത്തോടടുക്കുന്നു. ബുധൻ ഉച്ചവരെയുള്ള കണക്കുപ്രകാരം 1,90,000 പേരാണ്‌ യാത്രചെയ്‌തത്‌. ഹൈക്കോടതി– വൈപ്പിൻ, വൈറ്റില– കാക്കനാട്‌ റൂട്ടുകളിലായി ദിവസവും നൂറിലധികം സർവീസുകളാണുള്ളത്. ദിവസയാത്രികരുടെ എണ്ണം ഒമ്പതിനായിരത്തിലേറെയാണ്‌.

Related posts

വന്യജീവി വാരാഘോഷം: നാളെ മുതൽ ഒരാഴ്‌ച വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

Aswathi Kottiyoor

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

Aswathi Kottiyoor

കെഎസ്ഇബി വാഴ വെട്ടിയ സംഭവം; കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox