24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം
Kelakam

മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം

മണത്തണ: മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.സി. ട്രേഡേഴ്സാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.വയനാട്ടിൽ ചെങ്കല്ല് ഇറക്കി വന്ന മിനിലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

തന്തോട് കൂരിരുട്ടിൽ രാത്രി യാത്ര ദുരിതം

Aswathi Kottiyoor

കുടുംബ ക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു.

Aswathi Kottiyoor

മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി

Aswathi Kottiyoor
WordPress Image Lightbox