30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.

മാർച്ച് മാസത്തിൽ അനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി ഏപ്രിൽ മാസമവസാനത്തോടു കൂടി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. എന്നാൽ വീണ്ടും സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related posts

നിയന്ത്രണങ്ങള്‍ക്ക് അയവ്; തൃശൂരിൽ ഉത്സവ എഴുന്നള്ളിപ്പിന് 15 ആനകളാവാം

Aswathi Kottiyoor

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​​ത്ത അ​ധ്യാ​പ​കരെ പ​രി​ശോ​ധി​ക്കാനൊരുങ്ങി മെ​ഡി​ക്ക​ൽ ബോ​ർ​ഡ്; കണക്ക് പ്രകാരം വാ​ക്​​സി​ൻ എ​ടു​ക്കാത്ത അധ്യാ​പ​ക​ർ അ​യ്യാ​യി​ര​ത്തി​ല​ധി​കം

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

Aswathi Kottiyoor
WordPress Image Lightbox