Uncategorized

തൊടുപുഴ നഗരസഭ ഭരണസമിതി ചേരിപ്പോര്; മുസ്ലിം ലീഗ് വനിതാ കൗൺസിലർക്ക് സസ്പെൻഷൻ

തൊടുപുഴ നഗരസഭ ഭരണസമിതി ചേരിപ്പോരിനെ തുടർന്ന് മുസ്ലിം ലീഗ് വനിതാ കൗൺസിലർക്ക് സസ്പെൻഷൻ. നഗരസഭയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച സഫിയ ജബ്ബാറിനെ ആണ് സസ്പെൻഡ് ചെയ്തത്. ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് പാർട്ടിയുടെ വിലയിരുത്തൽ. ആറുമാസത്തേക്കാണ് സഫിയ ജബ്ബാറിനെ സസ്പെൻഷൻ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button