24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഉളിക്കലിൽ വീടിനു നേരെ ബോംബാക്രമണം
Uncategorized

ഉളിക്കലിൽ വീടിനു നേരെ ബോംബാക്രമണം


ഉളിക്കൽ :ഉളിക്കൽ വയത്തൂർ മാവില കുഞ്ഞു മോന്റെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്.ശനിയാഴ്ച രാത്രി 1.45ഓടെ യാണ് ആക്രമണം ഉണ്ടായത്.ഉളിക്കൽപോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

പുതിയ ‘പങ്കാളി’യെ തേടി ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ട്; ഹോട്ടലിൽ നിന്ന് തൊണ്ടിസഹിതം പൊക്കി ഡാൻസാഫ് സ്‌ക്വാഡ്

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; അവധിക്കു നാട്ടില്‍ വന്ന സൈനികൻ മരിച്ചു

Aswathi Kottiyoor

2025 കേരളപ്പിറവി ദിനത്തിൽ നടപ്പാക്കേണ്ട സ്വപ്നം പങ്കുവച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox