24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.
Uncategorized

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.


തിരുവനന്തപുരം> ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത് .

ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗം ആണ് ചേരുന്നത്. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

Related posts

കാരുണ്യ ഫാർമസി 
24 മണിക്കൂറാക്കുന്നു ; നടപടികൾക്ക്‌ തുടക്കംകുറിച്ച്‌ ആരോഗ്യവകുപ്പ്‌.* തിരുവനന്തപുരം

Aswathi Kottiyoor

കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ലോക്സഭയില്‍ പ്രതിഷേധം: പിരിഞ്ഞു

Aswathi Kottiyoor

രക്ഷാപ്രവർത്തനം; ഉക്രയ്‌നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ

Aswathi Kottiyoor
WordPress Image Lightbox