24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റേഷൻ അറിയിപ്പ്
Kerala

റേഷൻ അറിയിപ്പ്

മെയ് മാസത്തിലെ റേഷൻ വിതരണം തുടങ്ങിയിരിക്കുന്നു. എല്ലാ കാർഡ് ഉടമകളും അവരുടെ റേഷൻ വിഹിതം മാസം ആദ്യം തന്നെ വാങ്ങുക. നെറ്റ് വർക്ക്, സെർവ്വർ തകരാർ, മാസ അവസാന ദിവസങ്ങളിൽ റേഷൻ വാങ്ങുന്നതിനുള്ള തിരക്ക് എന്നിവ കാരണം വിതരണം തടസ്സപെടുവാൻ സാധ്യയുണ്ട്.

ആയതിനാൽ എല്ലാ കാർഡ് ഉടമകളും മാസ അവസാനം വരെ കാത്തു നിൽക്കാതെ റേഷൻ നേരത്തെ വാങ്ങണമെന്ന് അറിയിക്കുന്നു. സഹകരിക്കുക.. റേഷൻ വാങ്ങുവാൻ വരുന്നവർ അവരുടെ റേഷൻ കാർഡുമായി ലിങ്ക് ചെയ്യ്ത മൊബൈൽ ഫോൺ കൈയിൽ കരുതുക.

Related posts

ആറ്‌ പേര്‍ക്ക് പുതുജീവനേകി വിഷ്ണു യാത്രയായി

Aswathi Kottiyoor

ജ​വാ​ൻ മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ടാ​ൻ ശി​പാ​ർ​ശ

Aswathi Kottiyoor

ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ ഉ​ട​ൻ ചി​റ​കു​യ​ർ​ത്തി​ല്ല; റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox