24.9 C
Iritty, IN
October 4, 2024
Uncategorized

ജനകീയ ശുചീകരണംനടത്തി


സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.കേളകം വില്ലേജ് ഓഫീസ് മുതൽ കുണ്ടുതോട് വരെ റോഡിനിരുവശവും ശുചീകരിച്ചു. തങ്കമ്മ സ്കറിയ, സി.ടി.അനീഷ്, എന്നിവർ പ്രസംഗിച്ചു.പി കെ മോഹനൻ, വിജയപ്രസാദ് ,മൈഥിലി രമണൻ, കെ പി ഷാജി എന്നിവർ നേതൃത്വം നൽകി.

Related posts

പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്; പകരം രാമക്ഷേത്രവും രാമജന്മഭൂമി മൂവ്‌മെന്റും

Aswathi Kottiyoor

കാസർകോട് കഥ തുടരുന്നു, 2 കുട്ടികളുടെ മാതാവായ യുവതി വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി –

Aswathi Kottiyoor

ഞാറ്റുവേലയിൽ വിത്തെറിയൽ,വനമഹോത്സവവും നടത്തി

Aswathi Kottiyoor
WordPress Image Lightbox