30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്രന്യൂനമർദം ശക്തി പ്രാപിക്കുന്നു; ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും
Uncategorized

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്രന്യൂനമർദം ശക്തി പ്രാപിക്കുന്നു; ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്രന്യൂനമർദം ശക്തി പ്രാപിക്കുന്നു. ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഇന്ന് അർധരാത്രിയോടെ അതി തീവ്രചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഫലമായി അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട,ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Related posts

ഒന്നാം ക്ലാസിലേക്ക് എത്തിയത് 40 പേർ അതിൽ മൂന്ന് ജോഡി ഇരട്ടകളും, വൈറലാണ് എടത്വയിലെ എൽപി സ്കൂൾ

Aswathi Kottiyoor

പിണറായിയുടെ വിമർശനം; പ്രതികരിക്കാനില്ല, ഞാനെന്നും ഇടതുപക്ഷത്തോടൊപ്പം’: ഗീവർഗീസ് മാർ കൂറിലോസ്

Aswathi Kottiyoor

വീടിന് മുന്നിലെ റോഡിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ 40കാരന് 109 ദിവസം കഴിഞ്ഞും ബോധം തെളിഞ്ഞില്ല

Aswathi Kottiyoor
WordPress Image Lightbox