24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മോക്ക’ ഇന്ന് ശക്തി പ്രാപിക്കും; കേരളത്തെ ബാധിക്കാനിടയില്ല
Kerala

മോക്ക’ ഇന്ന് ശക്തി പ്രാപിക്കും; കേരളത്തെ ബാധിക്കാനിടയില്ല

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി. ഇന്നലെ ഉച്ചയോടെ തീവ്രവും തുടർന്ന് അതിതീവ്രവുമായി മാറി. മണിക്കൂറുകൾക്കകം ‘മോക്ക’ ചുഴലിക്കാറ്റായി മാറിയേക്കും. ഇന്നു രാവിലെയോടെ ചുഴലിക്കാറ്റ് തീവ്രത കൈവരിക്കും. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
കാറ്റ് വടക്കു പടിഞ്ഞാറു ദിശയിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിച്ച ശേഷം വെള്ളിയാഴ്ചയോടെ ബംഗ്ലദേശ്, മ്യാൻമർ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.

ഇന്ന് ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.

Related posts

വാക്‌സിനെടുക്കാത്തവര്‍ക്ക് നിര്‍ബന്ധിത വര്‍ക്ക് ഫ്രം ഹോം; അടുത്തത് പിരിച്ചുവിടലെന്ന് ഫെയ്‌സ്ബുക്ക്.

Aswathi Kottiyoor

ബാബുവിനെ രക്ഷപ്പെടുത്തിയത് കമാൻഡോ ബാല: റോപ്പിലൂടെത്തി ആദ്യം നല്‍കിയത് വെള്ളം, ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നൽകി കേരളം

Aswathi Kottiyoor

സംസ്ഥാനത്ത് കുരങ്ങ് പനിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox