23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മെസ്സിക്ക് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം; അർജന്റീനയ്ക്ക് മികച്ച ടീമിനുള്ള അവാർഡ്
Uncategorized

മെസ്സിക്ക് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം; അർജന്റീനയ്ക്ക് മികച്ച ടീമിനുള്ള അവാർഡ്


പാരിസ്∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്‍റീന ഫുട്ബോൾ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കി.

Related posts

കട്ടപ്പന ഇരട്ടക്കൊല, അടിമുടി ദുരൂഹത, വീടിന്റെ തറ പൊളിക്കാൻ നീക്കം, പൊലീസെത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ 2പേ‍ര്‍

Aswathi Kottiyoor

തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും

Aswathi Kottiyoor

ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് 54 കാരന് 10 വർഷം കഠിന തടവ്, പിഴയുമൊടുക്കണം..

Aswathi Kottiyoor
WordPress Image Lightbox