24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • താനൂർ ബോട്ട് ദുരന്തം:ബോട്ടുടമ നാസർ അറസ്റ്റിൽ
Kerala

താനൂർ ബോട്ട് ദുരന്തം:ബോട്ടുടമ നാസർ അറസ്റ്റിൽ

മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ.

കോഴിക്കോട് നിന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു.

Related posts

വയനാട്‌ വാകേരിയിൽ കർഷകനെ
 കരടി ആക്രമിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കില്ല

Aswathi Kottiyoor

അഴിമതി മുക്ത കേരളത്തിന് ജനജാഗ്രത വെബ്സൈറ്റ്

Aswathi Kottiyoor
WordPress Image Lightbox