22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ഏകദിന ക്രിക്കറ്റ് ലോകകപ്പ്: കാര്യവട്ടം സ്റ്റേഡിയവും പരിഗണനയിൽ
Kerala

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: കാര്യവട്ടം സ്റ്റേഡിയവും പരിഗണനയിൽ

ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ചുരിക്കപ്പെട്ടികയിൽ. ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം സ്റ്റേഡിയവും ഉൾപ്പെട്ടത്. 15 വേദികളിൽ കാര്യവട്ടവും ഉൾപ്പെടുത്തണമെന്ന് ബിസിസിഐയോട് നേരത്തെ കെസിഎ ആവശ്യപ്പെട്ടിരുന്നു.

നാഗ്പുർ, മുംബൈ, ബംഗ്ലൂരു, ഡൽഹി, ലക്നോ, ഹൈദരാബാദ്, കൊൽക്കത്ത, രാജ്കോട്ട്, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളുടെ പട്ടികയാണ് നൽകിയത്. വേദികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാണ്.

Related posts

വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24‍ ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം

Aswathi Kottiyoor

*അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതമെന്ന് കുടുംബം*

Aswathi Kottiyoor

രാത്രി മീന്‍പിടിക്കാന്‍ പോയതോ, എങ്ങനെ ഷോക്കേറ്റു? പോലീസുകാരുടെ മരണത്തില്‍ അടിമുടി ദുരൂഹത.*

Aswathi Kottiyoor
WordPress Image Lightbox