22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ലളിതകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
Uncategorized

ലളിതകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.


ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ്: എസ്. അമ്മു (ഗ്രാഫിക് പ്രിന്റ്), ഹെല്‍ന ജോസഫ് (ന്യൂ മീഡിയ), മിബിന്‍ (ചിത്രം), മുഹമ്മദ് യാസിര്‍ (ചിത്രം), വി.ജെ. റോബര്‍ട്ട് (ശില്പം), ഡി. മനോജ് (ഫോട്ടോഗ്രഫി), കെ.ബി. മധുസൂദനന്‍ (കാര്‍ട്ടൂണ്‍), കെ.എം. ശിവ (കാര്‍ട്ടൂണ്‍.മികച്ച ഭൂഭാഗ/ഛായാചിത്ര വിഭാഗത്തിനുള്ള വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ മെഡലിന് എം.എച്ച്. സഹറാബിയും മികച്ച ഭൂഭാഗ വിഭാഗത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണ മെഡലിന് കെ.എന്‍. വിനോദ് കുമാറും അര്‍ഹരായി.

കലാ വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രത്യേക പുരസ്‌കാരം നേടിയവര്‍: അഭിജിത്ത് ഉദയന്‍ (ചിത്രം, മാവേലിക്കര, രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്), അഞ്ചലോ ലോയ് (ശില്പം, തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), പി.എസ്. ഹെലന്‍ (ന്യൂ മീഡിയ, തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), കാവ്യ എസ്. നാഥ് (ചിത്രം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), ഇ.വി.എസ്. കിരണ്‍ (ശില്പം, തൃശ്ശൂര്‍, ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്).

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായവര്‍: പി.എ. അബ്ദുള്ള (ഇന്‍സ്റ്റലേഷന്‍), അനില്‍കുമാര്‍ ദയാനന്ദ് (ന്യൂ മീഡിയ), പ്രവീണ്‍ പ്രസന്നന്‍ (ന്യൂ മീഡിയ), എ. സുധീഷ് (സുധീഷ് കോട്ടേമ്പ്രം) (ന്യൂ മീഡിയ). രാജന്‍ എം. കൃഷ്ണന്‍ അവാര്‍ഡിന് ടി.സി. വിവേകും അര്‍ഹനായി.

പുരസ്‌കാരത്തിന് പരിഗണിക്കാന്‍ സമര്‍പ്പിച്ച കലാ സൃഷ്ടികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവ ഉള്‍പ്പെടുത്തിയുള്ള ഒരു മാസം നീളുന്ന വാര്‍ഷിക കലാപ്രദര്‍ശനം 29-ന് തുടങ്ങും.

Related posts

‘വ്യക്തികൾക്കല്ല, സർക്കാരുകൾക്കാണു പ്രാധാന്യം’; ജി. സുധാകരനെതിരെ ചിത്തരഞ്ജൻ

Aswathi Kottiyoor

പലിശ കൂട്ടി പൊതു മേഖലാ ബാങ്കുകൾ നേടിയ ലാഭം കോടികള്‍; കേന്ദ്രത്തിനും കിട്ടും 15,000 കോടി

Aswathi Kottiyoor

പെണ്ണൊരുമയുടെ കരുതലില്‍ രണ്ട് ദിനംകൊണ്ട് 20 കോടി ഏഴ് ലക്ഷം; വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും

Aswathi Kottiyoor
WordPress Image Lightbox