23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്നുമുതൽ വേനൽ മഴയിൽ കുറവുണ്ടാകും.
Kerala

സംസ്ഥാനത്ത് ഇന്നുമുതൽ വേനൽ മഴയിൽ കുറവുണ്ടാകും.

സംസ്ഥാനത്ത് ഇന്നുമുതൽ വേനൽ മഴയിൽ കുറവുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും. അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

മേയ്‌ ആറോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മേയ്‌ ഏഴിന് ന്യൂനമർദ്ദമായും മേയ്‌ എട്ടോടെ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാനാണ് സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

ആഭ്യന്തര പരാതി പരിഹാര സെല്‍ സിനിമാ മേഖലയിലും രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

Aswathi Kottiyoor

*സഹയാത്രികൻ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ.*

Aswathi Kottiyoor

സി​ബി​എ​സ്ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം 31നു ​മു​ന്പ്

Aswathi Kottiyoor
WordPress Image Lightbox