23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എസ്പിസി കേഡറ്റുകളുടെ സമ്മർ ക്യാമ്പ് സമാപിച്ചു*
Kerala

എസ്പിസി കേഡറ്റുകളുടെ സമ്മർ ക്യാമ്പ് സമാപിച്ചു*

*എസ്പിസി കേഡറ്റുകളുടെ സമ്മർ ക്യാമ്പ് സമാപിച്ചു*
ജീവിത പ്രതിസന്ധികളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നതിന് കേഡറ്റുകളെ പ്രാപ്തരാക്കുന്നതിനായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന സമ്മർ ക്യാമ്പ് സമാപിച്ചു.
പിടിഎ പ്രസിഡണ്ട് സജീവൻ എംപി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. അമ്പിളി സജി, ടൈറ്റസ് പി സി, ഐസക്ക് ഇ പി, തുടങ്ങിയവർ കേഡറ്റുകൾക്ക് ആശംസകൾ നേർന്നു. ഏബൽ, ജേക്കബ്, നിഹാൽ, ആൻ മരിയ, നേഹ എന്നിവർ ക്യാമ്പ് വിശകലനം ചെയ്ത് സംസാരിച്ചു. യോഗത്തിൽ ACPO അശ്വതി കെ ഗോപിനാഥ് സ്വാഗതവും സിപി ഒ ജോബി ഏലിയാസ് നന്ദി പറഞ്ഞു.

Related posts

ഇ​ന്ത്യ-​സൗ​ദി വ്യാ​പാ​ര​ത്തി​ൽ 67 ശ​ത​മാ​നം വ​ർ​ധ​ന

Aswathi Kottiyoor

കിണർവെള്ള വിതരണത്തിന് ലൈസൻസ്‌ വേണം : ഹൈക്കോടതി

Aswathi Kottiyoor

കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

WordPress Image Lightbox