24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാഹുലിന്റെ അപ്പീല്‍; സൂറത്ത് ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കിയേക്കും.
Kerala

രാഹുലിന്റെ അപ്പീല്‍; സൂറത്ത് ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കിയേക്കും.

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി വിശദമായി കേട്ടിരുന്നു. പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ വാദമാണ് ഇന്ന് കേള്‍ക്കുക. ഹര്‍ജിയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കിയേക്കും.

Related posts

കാ​ല​വ​ർ​ഷം കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കും; എ​ട്ടു ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച വ​രെ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

263 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ല​ഹ​രിവ്യാ​പ​ന​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

Aswathi Kottiyoor

ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗ​ത്തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox