23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഊഞ്ഞാലില്‍ നിന്നും വീണ് കുരുന്നിന് ദാരുണാന്ത്യം
Kerala

ഊഞ്ഞാലില്‍ നിന്നും വീണ് കുരുന്നിന് ദാരുണാന്ത്യം

ഊഞ്ഞാലില്‍ നിന്നും വീണ് 5വയസ്സുകാരന് ദാരുണാന്ത്യം. മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരണപ്പെട്ടത്

കൊടുവള്ളി കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലില്‍ നിന്ന് വീണാണ് ദുരന്തം സംഭവിച്ചത്. കല്യാണ പരിപാടിയില്‍ പങ്കെടുക്കവേ കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയില്‍ കുടുങ്ങി മരണപ്പെടുകയായിരുന്നു.

Related posts

വിദേശ മെഡിക്കൽ പഠനം : രണ്ടുലക്ഷം കുട്ടികൾ പ്രതിസന്ധിയിൽ

Aswathi Kottiyoor

കേരളത്തില്‍ നടപ്പാക്കിയത് 45534 കോടിയുടെ 15 പദ്ധതികള്‍;കേന്ദ്ര മന്ത്രിക്കും മുഖ്യമന്ത്രിയുടെ മറുപടി

Aswathi Kottiyoor

ബഫർ സോണ്‍: സ്ഥലപരിശോധന റിപ്പോർട്ട് പരസ്യപ്പെടുത്തണം- പശ്ചിമഘട്ട ജനസംരക്ഷണ ഫൗണ്ടേഷൻ

Aswathi Kottiyoor
WordPress Image Lightbox