24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഊട്ടിയിലേക്ക് ഉള്ള സഞ്ചാരികളെ ശ്രദ്ധക്കായ്
Kerala

ഊട്ടിയിലേക്ക് ഉള്ള സഞ്ചാരികളെ ശ്രദ്ധക്കായ്

ഊട്ടി: ഊട്ടിയിലേക്ക് ബസ് വിളിച്ചു ഗ്രൂപ്പ്‌ ആയിപോവുന്നവർ ശ്രദ്ധിക്കുക. ഗൂഡല്ലൂർ വഴി ട്രിപ്പ്‌ വിളിച്ചു പോവുന്ന കേരള ബസുകൾക്ക് ഊട്ടി ഫിംഗർ പോസ്റ്റ് വരെയുള്ളൂ പ്രവേശനം. അവിടെ നിന്നും തമിഴ്നാട് ഗവൺമെന്റ് ബസിലോ അതല്ലെങ്കിൽ തമിഴ്നാട്ടിലെ തന്നെ ടാക്സി വിളിച്ചു യാത്ര ചെയ്യേണ്ടതാണ്. മെയ്‌ 1 മുതൽ മെയ്‌ 29 വരെയാണ് ഈ നിയന്ത്രണം.12 സീറ്റോ അതിനു മുകളിലുള്ള എല്ലാ വാഹനങ്ങൾക്കും ഇത്ബാധകമാണ്. ചെറിയ വണ്ടികളായ ഇന്നോവ, മറ്റു കാറുകൾ എന്നിവക്ക് ഈ നിയമം ബാധകമല്ല

Related posts

പോലീസ് സ്റ്റേഷനുകളില്‍ “തൊണ്ടി’വാഹനങ്ങള്‍ കുന്നുകൂടുന്നു

Aswathi Kottiyoor

ആ​ർ​ച്ച്ബി​ഷ​പ് മാർ ജോ​സ​ഫ് മി​റ്റ​ത്താ​നി കാ​ലംചെ​യ്തു

Aswathi Kottiyoor

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox