23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍
Kerala

അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു.കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

ആനിമല്‍ ആംബുലന്‍സിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോണ്‍വോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്. രാത്രി ഒമ്പത് മണിയോടെ മാത്രമായിരിക്കും വാഹനം കുമളിയിലെത്തുക.

ആനിമല്‍ ആംബുലന്‍സില്‍ വച്ച് യാത്രക്കിടെയും അരിക്കൊമ്പന്‍ പരാക്രമം തുടര്‍ന്നു. സാധാരണയായി ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമല്‍ ആംബുലന്‍സില്‍ ഒരുക്കിയിട്ടുള്ളത്

Related posts

സം​സ്ഥാ​ന​ത്ത് ക​ശു​വ​ണ്ടി പ്ര​തി​സ​ന്ധി 2015 മു​ത​ൽ തു​ട​ങ്ങി: മ​ന്ത്രി പി.​ രാ​ജീ​വ്

Aswathi Kottiyoor

കരുതിയിരിക്കാം “നിയോകോവി’നെ ; പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ചൈനീസ് ഗവേഷകര്‍

Aswathi Kottiyoor

കൊച്ചിയിൽ വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox