24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകത്ത് പ്രകടനവും വിശദീകരണ യോഗവും നടന്നു
Uncategorized

കേളകത്ത് പ്രകടനവും വിശദീകരണ യോഗവും നടന്നു


ബഫർ സോൺ വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് ജനങ്ങൾക്കനുകൂലമായ വിധി നേടുന്നതിൽ സുപ്രധാന പങ്കുവഹിച്ച കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രകടനവും വിശദീകരണ യോഗവും നടന്നു. ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭൻ ,ഏരിയ കമ്മിറ്റിയംഗം സി .ടി .അനീഷ് എന്നിവർ സംസാരിച്ചു പി കെ മോഹനൻ, മൈഥിലി രമണൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.

Related posts

ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതായി സന്ദേശം; കോഴിക്കോട്‌ എൻഐടിയിൽ വിദ്യാർഥി കെട്ടിടത്തിൽനിന്ന്‌ ചാടി മരിച്ചു.*

Aswathi Kottiyoor

പതിയെ കുതിച്ച് സ്വർണവില; പവന്റെ വില അറിയാം

Aswathi Kottiyoor

മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു

Aswathi Kottiyoor
WordPress Image Lightbox