24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സ്റ്റാലിനെയും ഉദയനിധിയെയും പറ്റിച്ച ‘ഇന്ത്യൻ ടീം ക്യാപ്റ്റന്’ എതിരെ കേസ്; പണവും തട്ടി
Uncategorized

സ്റ്റാലിനെയും ഉദയനിധിയെയും പറ്റിച്ച ‘ഇന്ത്യൻ ടീം ക്യാപ്റ്റന്’ എതിരെ കേസ്; പണവും തട്ടി


ചെന്നൈ ∙ ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന് അവകാശപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും കായിക മന്ത്രി ഉദയനിധിയെയും കബളിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. രാമനാഥപുരം സ്വദേശിയായ വിനോദ് ബാബുവാണു വ്യാജ ട്രോഫിയുമായി മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കുമൊപ്പം ചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചത്.

ഇന്ത്യൻ ടീം ക്യാപ്റ്റൻ ആണെന്നും പാക്കിസ്ഥാനിൽ നടന്ന ടൂർണമെന്റിൽ വിജയിച്ചെന്നും അവകാശപ്പെട്ട് പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

Related posts

അച്ചടക്ക ലംഘനത്തിന് കോഴിക്കോട് കോൺഗ്രസിൽ നടപടി; കെപിസിസി അംഗത്തെ പുറത്താക്കി

Aswathi Kottiyoor

ഡോർ തുറന്നത് ദേഹത്ത് തട്ടി, ശ്രദ്ധിക്കേണ്ടെയെന്ന് ശാസിച്ചത് ഇഷ്ടമായില്ല, യുവാവിനെ ആക്രമിച്ച് 5 അംഗ സംഘം

Aswathi Kottiyoor

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox