24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് അതിഥി തൊഴിലാളി വീണു; രക്ഷിക്കാൻ ഊര്‍ജിത ശ്രമം
Uncategorized

15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് അതിഥി തൊഴിലാളി വീണു; രക്ഷിക്കാൻ ഊര്‍ജിത ശ്രമം


പെരുമ്പാവൂർ∙ പെരുമ്പാവൂരിനു സമീപം ഓടക്കാലിയിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. കൊൽക്കത്ത സ്വദേശി നസീറാണ്(23) അപകടത്തിൽപ്പെട്ടത്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.

Related posts

തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപ നോട്ടുകൾ കൈമാറാൻ അനുവദിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

Aswathi Kottiyoor

കുടുംബനാഥകൾക്ക് മാസം 1000 രൂപ; ജനങ്ങളെ കൈയിലെടുത്ത് സ്റ്റാലിൻ സർക്കാർ

Aswathi Kottiyoor

പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 71 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox