24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം
Kerala

നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് 2 മരണം


തൃശൂര്‍ വലപ്പാട് നാട്ടികയില്‍ ലോറിയും കാറുകളും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്.
കൊടൈകനാലില്‍ വിനോദ യാത്ര കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു സംഘം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മരിച്ച രണ്ടു പേരില്‍ ഒരാള്‍  തൃശൂര്‍ മദര്‍ ആശുപത്രിയിലും ഒരാള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലുമാണ്.
 ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചകള്‍ക്ക് മുന്‍പാണ് ഗുരുവായൂരിലേക്ക് വന്നിരുന്ന കുടുംബം സഞ്ചാരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട്  മൂന്ന് പേര്‍ മരിച്ചത്.

Related posts

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor

ഇനി മുതൽ റിസർവ് ചെയ്യേണ്ട; പകൽ യാത്രയ്ക്കുള്ള സ്ലീപ്പർ ടിക്കറ്റുകൾ നാളെ മുതൽ ലഭിക്കും

Aswathi Kottiyoor

സർവകലാശാല ബിൽ ഒരാഴ്‌ചയ്‌ക്കകം ഗവർണർക്ക്‌ അയക്കും ; ഭേദഗതികൾ സഭ അംഗീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox