20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സുഡാൻ രക്ഷാദൗത്യം: മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കും
Kerala

സുഡാൻ രക്ഷാദൗത്യം: മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കും

ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ നിന്നും കേന്ദ്ര സർക്കാർ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോർക്ക) ചുമതലപ്പെടുത്തുവാനും യോ​ഗം തീരുമാനിച്ചു.

Related posts

പാസഞ്ചർ ട്രെയിനുകളെല്ലാം പുനരാരംഭിക്കണം: സർക്കാർ.

Aswathi Kottiyoor

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌: ഹൈക്കോടതി വിധിക്ക് അടിയന്തര സ്റ്റേയില്ല.

Aswathi Kottiyoor

പി​ടി​വി​ട്ട് കോ​വി​ഡ്; 70 ജി​ല്ല​ക​ളി​ൽ 150 ശ​ത​മാ​നം വ​ർ​ധ​ന

Aswathi Kottiyoor
WordPress Image Lightbox