24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു
Iritty

മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹന വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ. എന്‍. പത്മാവതി അധ്യക്ഷത വഹിച്ചു. ബിഡിഒ എബ്രഹാം തോമസ്, ജോയിന്റ് ബിഡിഒ പി. ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജു, അഡ്വ. ഹമീദ്, ശോഭ, സിഡിപിഒ ബിജിതങ്കപ്പന്‍, അഡീഷണല്‍ സിഡിപിഒ ബേബി സുനില എന്നിവര്‍ സംസാരിച്ചു.

Related posts

തിടങ്ങയിൽ ഭഗവതിക്കാവ് തിറ മഹോത്സവം മലയോരം ഫെസ്റ്റ് 23 മുതൽ ജനു. 1 വരെ

Aswathi Kottiyoor

തില്ലങ്കേരി ശാന്തിതീരം ആധുനിക വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമായി…………

Aswathi Kottiyoor

വിയറ്റ്‌നാം ഊരുകൂട്ടത്തിലെത്തിയ മാവോയിസ്‌‌‌റ്റ്‌ സംഘത്തെ തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox