24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആശ്വാസമായി വേനൽമഴ; 2 ജില്ലയിൽ ബുധനാഴ്ച മഞ്ഞ അലർട്ട്‌
Kerala

ആശ്വാസമായി വേനൽമഴ; 2 ജില്ലയിൽ ബുധനാഴ്ച മഞ്ഞ അലർട്ട്‌

സംസ്ഥാനത്ത്‌ കടുത്ത ചൂടിന്‌ ആശ്വാസമായി വേനൽ മഴയെത്തി. ചൊവ്വാഴ്‌ച കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ മഴ ലഭിച്ചു. അടുത്ത മൂന്നു നാലു ദിവസം കൂടുതൽ സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ശനിവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും 40 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്‌. ബുധൻ പത്തനംതിട്ട, എറണാകുളം ജില്ലകളിലും വ്യാഴം എറണാകുളം ജില്ലയിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു.

Related posts

ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Aswathi Kottiyoor

ദു​ബാ​യി​ൽ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ വ​ത്ക​രി​ക്കു​ന്നു

Aswathi Kottiyoor

സി പി നാരായണൻ നമ്പ്യാർക്ക് കെ പി എ റഹിം സ്മാരക കർമ്മശ്രഷ്ഠ പുരസ്കാരം

Aswathi Kottiyoor
WordPress Image Lightbox