24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിവിധ വികസന പദ്ധതികൾക്ക് ഇന്ന് (25-04-23 ) തുടക്കമാകുന്നു.
Kerala

വിവിധ വികസന പദ്ധതികൾക്ക് ഇന്ന് (25-04-23 ) തുടക്കമാകുന്നു.

കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം , ഡിജിറ്റൽ സയൻസ് പാർക്ക് ശിലാസ്ഥാപനം, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി സ്റ്റേഷൻ വികസനം, നേമം, കൊച്ചുവേളി സമഗ്ര വികസനം, തിരുവനന്തപുരം – ഷൊർണൂർ പാത വേഗം വർധിപ്പിക്കൽ എന്നിവയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ദിണ്ഡിഗൽ – പളനി – പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണ പദ്ധതിയും പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. രാവിലെ 11 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്.
രാവിലെ 10.30 ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്ര , സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

Related posts

വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റും അപ്പോയ്ന്റ്‌മെന്റും: സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

ഇരിട്ടി നഗരത്തെ പുഷ്പാഭമാക്കാനുള്ള പദ്ധതിയുമായി ജയപ്രശാന്ത്

Aswathi Kottiyoor

കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; 5 ദിവസം തുടരും

Aswathi Kottiyoor
WordPress Image Lightbox