32.3 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • എട്ടോളം പേർക്ക് പുതുജീവൻ നൽകി കൈലാസ് വിടപറഞ്ഞു.
Uncategorized

എട്ടോളം പേർക്ക് പുതുജീവൻ നൽകി കൈലാസ് വിടപറഞ്ഞു.


ഇനിയും മിടിക്കും കൈലാസ് നാഥിൻ്റെ ഹൃദയം
ഇനിയും കാണും കൈലാസിൻ്റെ കണ്ണുകൾ ഒരുപാട് കാഴ്ച്ചകൾ മരണത്തിലും ഉത്തരവാദിത്വം നിറവേറ്റിയാണ് കൈലാസ് നമ്മേ വിട്ടുപിരിയുന്നത്,

DYFl കോട്ടയം ബ്ലോക്കിലെ,പുത്തനങ്ങാടി മേഖലയിലെ ആലുംമൂട് യൂണിറ്റ് അംഗം പ്ലാത്തറയിൽ കൈലാസ് നാഥ് (25) വാഹനപകടത്തെ തുടർന്ന് മരണമടഞ്ഞു

ആന്തരിക അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായതിലൂടെ ഇനിയും കൈലാസ് ജീവിക്കും സമൂഹത്തിന് മാതൃകയായി …
സംസ്കാരം 25/4/23 ചൊവ്വാഴ്ച്ച വൈകുന്നേരം 5മണിക്ക് വീട്ടുവളപ്പിൽ

Related posts

വള്ളത്തിൽനിന്ന് വീണ് മണിമലയാറ്റിൽ കാണാതായ വ‍ഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

വിനീത വി.ജി.യ്ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സർക്കാരിന് നോട്ടീസ്

Aswathi Kottiyoor

ടൈറ്റാനിക്കിലുണ്ടായിരുന്ന ഏറ്റവും വലിയ സമ്പന്നന്റെ വാച്ച്, ലേലത്തിൽ പോയത് 12 കോടിക്ക്

Aswathi Kottiyoor
WordPress Image Lightbox