24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം ഫാം ചക്കിലാട്ടിയ വെളിച്ചെണ്ണയും മിക്‌സഡ് മാങ്ങ അച്ചാറും വിപണിയിലിറക്കി
Iritty

ആറളം ഫാം ചക്കിലാട്ടിയ വെളിച്ചെണ്ണയും മിക്‌സഡ് മാങ്ങ അച്ചാറും വിപണിയിലിറക്കി

ആറളം :ആറളം ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ചക്കിലാട്ടിയ വെളിച്ചെണ്ണയായ ആറളം ഫാം കോക്ക്‌നട്ട് ഓയിൽ, ആറളം ഫാം മിക്‌സഡ് മാങ്ങ അച്ചാർ എന്നിവ മാനേജിംഗ് ഡയറക്ടർ ഡിഡിസി ഡിആർ മേഘശ്രീ റെയ്ഡ്‌കോ ഡയറക്ടർ ശ്രീധരന് നൽകി വിപണിയിലിറക്കി. ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ ആർ പ്രസന്നൻ നായർ, അക്കൗണ്ട്‌സ് ഓഫീസർ ടി പി പ്രേമരാജൻ, മാർക്കറ്റിംഗ് ഓഫീസർ വി വിപിൻ എന്നിവർ സംബന്ധിച്ചു.
ഈ ഉത്പന്നങ്ങളും തേൻ, കശുവണ്ടി പരിപ്പ്, പച്ചക്കറി വിത്തുകൾ, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ സിവിൽ സ്‌റ്റേഷന് പരിസരത്തെ ആറളം ഫാമിന്റെ സെയിൽസ് കൗണ്ടറിൽ ലഭ്യമാണ്.

Related posts

സ്വ​കാ​ര്യഭൂ​മി പി​ടി​ച്ച​ട​ക്കി സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് അന്തരിച്ചു.

Aswathi Kottiyoor

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം

Aswathi Kottiyoor
WordPress Image Lightbox