23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മുസ്‌ലിം ലീഗ് നടുവനാട് ശാഖ പെരുന്നാൾ കിറ്റ് നൽകി
Uncategorized

മുസ്‌ലിം ലീഗ് നടുവനാട് ശാഖ പെരുന്നാൾ കിറ്റ് നൽകി


ഇരിട്ടി : മുസ്ലിം ലീഗ് നടുവനാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണംനടത്തി.
മുസ്ലിം ലീഗിൽ കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് എം എം മജീദ് മുഖ്യപ്രഭാഷണം നടത്തി.
ഇരിട്ടി മുൻസിപ്പൽ പ്രസിഡന്റ് അഷ്റഫ് ചായിലോട്, മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് എന്നിവർ മുഖ്യാഥിതികളായി.

മുസ്ലിംലീഗ് നെടുവനാട് ശാഖ പ്രസിഡന്റ് കെ അബ്ദുൽ ജലീലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഷ്‌റഫ്‌ ഇരിട്ടി, പി എം യൂസുഫ് , പി അബ്ദുല്ല, വി എം ഫിറോസ്, എം പി അഷ്‌റഫ്‌, പികെ ഖദീജ, വി ഹാജറ, എം കെ ഷഫീന, പി ഹസീന, മുനീറ എന്നിവർ സംബന്ധിച്ചു

Related posts

മകൾ അനുപമയുടെ ചിത്രം പുറത്ത്; പത്മകുമാർ ഒന്നാം പ്രതി; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഉത്തരവ് പുറത്തിറക്കി

Aswathi Kottiyoor

റോഡ് കൈകൊണ്ട് ഉയർത്തി നാട്ടുകാർ; മഹാരാഷ്ട്രയിൽ നിന്ന്

Aswathi Kottiyoor
WordPress Image Lightbox