24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഉൾക്കടൽ മത്സ്യബന്ധനത്തിന് 10 സർക്കാർ ബോട്ടുകൾ: മന്ത്രി
Kerala

ഉൾക്കടൽ മത്സ്യബന്ധനത്തിന് 10 സർക്കാർ ബോട്ടുകൾ: മന്ത്രി

ഉ​​​ൾ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​നം സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 10 ബോ​​​ട്ടു​​​ക​​​ൾ ഇ​​​റ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി സ​​​ജി​​​ചെ​​​റി​​​യാ​​​ൻ പ​​​റ​​​ഞ്ഞു. ഉ​​​ൾ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

പാഠ്യ പദ്ധതി പരിഷ്‌‌കരണം കേരളത്തില്‍ മതനിരപേക്ഷത സംരക്ഷിച്ചുമാത്രം

Aswathi Kottiyoor

ബാഹുബലി കുതിച്ചു : 36 ഉപഗ്രഹം ലക്ഷ്യംകണ്ടു

Aswathi Kottiyoor

വ്യവസായം തുടങ്ങൽ ; കേന്ദ്രീകൃത പരിശോധനാ 
സംവിധാനം ആഗസ്‌തോടെ : പി രാജീവ്.

Aswathi Kottiyoor
WordPress Image Lightbox