24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്
Uncategorized

ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്


പേരാവൂര്‍: ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ നടന്ന പ്രമേഹ, പ്രഷര്‍ നിര്‍ണ്ണ ക്യാമ്പിന് ജെ.പി.എച്ച്.എന്‍ ജ്യോത്സന, ആശവര്‍ക്കര്‍മാരായ വിലാസിനി, രജിത, നിഷ പ്രദീപന്‍, എ.ഡി.എസ് സെക്രട്ടറി രമണി, പ്രസിഡന്റ് സതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

യുകെയിൽ ജോലി തരപ്പെടുത്താമെന്ന് വാ​ഗ്ദാനം, തട്ടിയത് മൂന്ന് ലക്ഷം, ഒടുവിൽ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര, ചോദ്യം ചെയ്ത കുടുംബത്തെ ആക്രമിച്ചു; കായംകുളത്ത് യുവാക്കൾക്കെതിരെ കേസ്

രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വില; ആശ്വാസത്തിൽ സ്വർണഭരണ ഉപഭോക്താക്കൾ

Aswathi Kottiyoor
WordPress Image Lightbox