27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
Uncategorized

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്


രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12,591 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം കൂടുതലാണ്. ഒമിക്രോണ്‍ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേര്‍ രോഗമുക്തി നേടി. നിലവില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോള്‍ പിന്തുടരണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

ഓ​ണ്‍​ലൈ​ൻ ക്ലാ​സ്; വി​ശ​ദ മാ​ർ​ഗ​രേ​ഖ തി​ങ്ക​ളാ​ഴ്ച

Aswathi Kottiyoor

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീണു; മമതാ ബാനർജിക്ക് പരുക്ക്

Aswathi Kottiyoor

രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉൾപ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox