24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആനുകൂല്യം ഗഡുക്കളായി നല്‍കാം: ഹൈക്കോടതി
Kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആനുകൂല്യം ഗഡുക്കളായി നല്‍കാം: ഹൈക്കോടതി

പെന്‍ഷന്‍ ആനുകൂല്യ വിതരണത്തിന് കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. 2022 വരെ വിരമിച്ചവരുടെ ആദ്യഘട്ട ആനുകൂല്യമായ ഒരു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കെഎസ്ആര്‍ടിസിയുടെ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. ജൂണ്‍ ഒന്നിന് മുന്‍പ് ആദ്യ ഗഡുവും ജൂലൈ ഒന്നിന് മുന്‍‌പ് രണ്ടാം ഗഡുവും നല്‍കണമെന്നും കോടതി വ്യക്തമാക്കി. കോര്‍പസ് ഫണ്ടിലേക്ക് തുക മാറ്റുന്നതിന് ജൂലൈ ഒന്നു വരെ സാവകാശവും അനുവദിച്ചു

Related posts

*പി.ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; ഒ.പി ബഹിഷ്‌കരണം തുടരും.*

Aswathi Kottiyoor

‘സമൃദ്ധി’ സഞ്ചിക്ക് ഇരട്ടിവില; ടെൻഡറില്ലാതെ സപ്ലൈകോ

Aswathi Kottiyoor

നിരാമയ ഇൻഷുറൻസ് പദ്ധതിയ്ക്ക് 90.86 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox