28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു
Kerala

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു

വിനോദ സഞ്ചാര മേഖലയ്ക്ക് ഏറെ സന്തോഷകരമായ വാർത്തയാണിതെന്ന് വ്യോമയാന വകുപ്പിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നിർമാണത്തിന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.

വിമാനത്താവളത്തിന്റെ നിർമാണത്തിനായി നിലവിൽ കണ്ടെത്തിയ കോട്ടയം ചെറുവള്ളിയിലുള്ള ഭൂമിക്കാണ് അനുമതി ലഭിച്ചത്. 48 കിലോമീറ്ററാണ് വിമാനത്താവളത്തില് നിന്നും ശബരിമലയിലേക്കുള്ള ദൂരം. ഇതോടെ ധാരാളം വിദേശ തീര്ഥാടകരുൾപ്പെടെ ശബരിമലയിലെത്തുമെന്നാണ് കരുതുന്നത്. നിലവിൽ പ്ര​ദേശത്ത് സാമൂഹികാഘാത പഠനം നടന്നു വരികയാണ്

Related posts

2020ൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്​ടമായത്​ 1.20 ലക്ഷം പേർക്ക്​; ശരാശരി ഒര​ു ദിവസം 328 മരണം

Aswathi Kottiyoor

മെയ്‌ മുതൽ എല്ലാ ജില്ലകളിലും വീട്ടിലിരുന്ന്‌ റേഷൻ കാർഡെടുക്കാം…………

Aswathi Kottiyoor

ലൈംഗികാതിക്രമം അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തണം; ഹൈക്കോടതി മുമ്പാകെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox