31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വന്ദേഭാരത്‌ കേരളത്തിൽ ഓടുന്നത് മറ്റുതീവണ്ടികളുടെ വേഗത്തിൽ; വേഗം മണിക്കൂറിൽ 80 കിലോമീറ്റർ
Kerala

വന്ദേഭാരത്‌ കേരളത്തിൽ ഓടുന്നത് മറ്റുതീവണ്ടികളുടെ വേഗത്തിൽ; വേഗം മണിക്കൂറിൽ 80 കിലോമീറ്റർ

വന്ദേഭാരത്‌ കേരളത്തിൽ ഓടുക മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലെന്ന്‌ ലോക്കോ പൈലറ്റ്‌ എൻ സുബ്രഹ്മണ്യൻ. ഇവിടെ മറ്റ്‌ ട്രെയിനുകളുടെ വേഗം തന്നെയാകും വന്ദേഭാരതിനും. ഷൊർണൂർ മുതൽ കൊച്ചി വരെ സഞ്ചരിച്ചത്‌ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണെന്നും മാധ്യമപ്രവർത്തകരോട്‌ ലോക്കോപൈലറ്റ്‌ പ്രതികരിച്ചു.

സംസ്ഥാനത്ത്‌ സർവീസ്‌ നടത്താൻ പോകുന്ന വന്ദേഭാരത്‌ എറണാകുളം നോർത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. ഏപ്രിൽ എട്ട്‌ മുതൽ ഈ ട്രെയിൻ കോയമ്പത്തൂർ– മദ്രാസ്‌ സർവീസ്‌ നടത്തുന്നു. അവിടെ കൂടുതൽ വേഗമുണ്ട്‌. ജോലാർപേട്ട്‌– മദ്രാസ്‌ സ്‌റ്റേഷനുകൾക്കിടയിൽ ഓടുന്നത്‌ 130 കിലോമീറ്റർ വേഗത്തിലാണെന്നും സുബ്രഹ്മണ്യൻ പറഞ്ഞു

Related posts

കണ്ണൂർ ജില്ലയിലെ ക്വാറികളും-ക്രഷറുകളും പൂട്ടി; ഉത്തരവാദി സർക്കാറെന്ന് അസോസിയേഷൻ

Aswathi Kottiyoor

*ആകാശ രാജാവ്’ കേരളത്തിലേക്ക് :‘എയർബസ് എച്ച് 145’ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കി രവി പിള്ള.*

Aswathi Kottiyoor

എല്ലാവരും സാധാരണ ഭക്തർ; ശബരിമലയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്യരുത്: ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox