27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിഷു ആഘോഷം; കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം
Kerala

വിഷു ആഘോഷം; കൊച്ചിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

വിഷു ആഘോഷങ്ങളുടെ ഭാഗമായി രാത്രി 10നും പുലര്‍ച്ചെ ആറിനും ഇടയില്‍ പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ദേശിയ ഹരിത ട്രൈബൂണലിന്റെ വിധി പ്രകാരം നിയന്ത്രണം ഉളളതിനാലാണിത്.

Related posts

വോട്ടർപട്ടിക പുതുക്കൽ: വ്യാഴാഴ്ച വരെ പേര് ചേർക്കാം

Aswathi Kottiyoor

പൊലീസ്‌ സൈബർ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നടത്തണം: മുഖ്യമന്ത്രി

Aswathi Kottiyoor

ട്രഷറി സേവനങ്ങൾ തടസ്സപ്പെടും

Aswathi Kottiyoor
WordPress Image Lightbox