24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആൺകുട്ടിക്ക് പീഡനം; പൊലീസുകാരൻ അടക്കം 8 പേർ അറസ്റ്റിൽ
Uncategorized

ആൺകുട്ടിക്ക് പീഡനം; പൊലീസുകാരൻ അടക്കം 8 പേർ അറസ്റ്റിൽ


കൊണ്ടോട്ടി (മലപ്പുറം) ∙ പതിനാറുകാരനായ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനായ കിഴിശ്ശേരി സ്വദേശി ഫൈസൽ, കൊണ്ടോട്ടി സ്വദേശികളായ നൗഷാദ്, മുനീർ, അരീക്കോട് സ്വദേശികളായ ഉണ്ണി മുഹമ്മദ്, ഷരീഫ്, റഷീദ്, സൈതാലി, കരിപ്പൂർ സ്വദേശി കുഞ്ഞിമുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ ചുമത്തി. വിദ്യാർഥിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്.

Related posts

വിദ്യാർഥിനികളുടെ മുങ്ങി മരണം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് മന്ത്രിയുടെ നിർദേശം

Aswathi Kottiyoor

കുട്ടിവന  ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കാസർകോട് അമ്മയും നാലുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox