24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മദനി രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതി, കേരളത്തിലേക്ക് വരാൻ അനുവദിക്കരുത്- കര്‍ണാടകം.
Kerala

മദനി രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതി, കേരളത്തിലേക്ക് വരാൻ അനുവദിക്കരുത്- കര്‍ണാടകം.

സര്‍ക്കാര്‍ വ്യക്തമാക്കി.കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. മദനിയുടെ ആവശ്യം വ്യാഴാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും.

Related posts

വിവിധ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 93 ശ​ത​മാ​നം ക​ട​ന്നു

Aswathi Kottiyoor

കത്തുവിവാദം: കേസ് തള്ളണമെന്ന കോർപറേഷന്റെ ആവശ്യം ഓംബുഡ്സ്മാൻ തള്ളി

Aswathi Kottiyoor
WordPress Image Lightbox