24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുടുംബശ്രീ -സിഡിഎസ് നേതൃത്വത്തിൽ വിഷു വിപണന മേള പേരാവൂരിൽ ആരംഭിച്ചു
Kerala

കുടുംബശ്രീ -സിഡിഎസ് നേതൃത്വത്തിൽ വിഷു വിപണന മേള പേരാവൂരിൽ ആരംഭിച്ചു

പേരാവൂർ:-പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ -സിഡിഎസ് നേതൃത്വത്തിൽ വിഷു വിപണന മേള പേരാവൂരിൽ ആരംഭിച്ചു. മാവേലി സ്റ്റോറിന് സമീപത്ത് ആരംഭിച്ച മേളയിൽ പച്ചക്കറികളും, കുടുംബശ്രീയുടെ ഉദ്പന്നങ്ങളും ലഭ്യമാണ്. 3 ദിവസത്തേക്കാണ് മേള സംഘടിപ്പിക്കുന്നത്. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു , പേരാവൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ ശരദ്, റീന മനോഹരൻ, മെമ്പർ ബേബി സോജ, പഞ്ചായത്ത് അസി.സെക്രട്ടറി ജ്യോഷ്വ, പേരാവൂർ സിഡിഎസ് ചെയർപേഴ്സൺ ഷാനി എന്നിവർ സംബന്ധിച്ചു

Related posts

കേരളാ പോലീസ് അറിയിപ്പ്, ജാഗ്രത പുലർത്തുക – എല്ലാവരും ശ്രെദ്ധിക്കുക

Aswathi Kottiyoor

റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായി

Aswathi Kottiyoor

ബൂ​സ്റ്റ​ർ ഡോ​സി​ന് സം​സ്ഥാ​നം സ​ജ്ജം

Aswathi Kottiyoor
WordPress Image Lightbox