• Home
  • Kerala
  • ഡിജിറ്റൽ നൈപുണ്യത്തിൽ കേരളം No.1
Kerala

ഡിജിറ്റൽ നൈപുണ്യത്തിൽ കേരളം No.1

ഫയൽ അറ്റാച്ച് ചെയ്ത് ഇമെയിൽ അയയ്ക്കൽ, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, പവർപോയിന്റ് പ്രസന്റേഷൻ തയാറാക്കൽ തുടങ്ങിയവ അറിയാവുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2020–21ൽ കേരളത്തിൽ 15 വയസ്സിനു മുകളിലുള്ള 31,498 പേരെ പങ്കെടുപ്പിച്ചായിരുന്നു സർവേ നടത്തിയത്.
9 നൈപുണ്യശേഷികളിൽ അഞ്ചിലും കേരളമാണ് ഒന്നാമത്. മറ്റു നാലെണ്ണത്തിൽ രണ്ടാമതും. സിക്കിമാണ് ഇതിൽ ഒന്നാമത്. കേന്ദ്രഭരണപ്രദേശങ്ങളിൽ ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഡ് എന്നിവയാണു മുന്നിൽ.

Related posts

കോ​വി​ഡ്: ഉ​ന്ന​ത​ത​ല അ​വ​ലോ​ക​നയോ​ഗം ഇ​ന്ന്

Aswathi Kottiyoor

പൊതുഗതാഗതം എല്ലാവരിലേക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി; ഗ്രാമങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ; നിയമനിർമാണം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox