24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി പെൻഷൻ: ചീഫ് സെക്രട്ടറിക്കും ഗതാഗത സെക്രട്ടറിക്കും മുന്നറിയിപ്പുമായി ഹൈക്കോടതി
Uncategorized

കെഎസ്ആർടിസി പെൻഷൻ: ചീഫ് സെക്രട്ടറിക്കും ഗതാഗത സെക്രട്ടറിക്കും മുന്നറിയിപ്പുമായി ഹൈക്കോടതി


കൊച്ചി∙ കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ മുന്നറിയിപ്പുമായി ഹൈക്കോടതി. ബുധനാഴ്ചകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശം നൽകി.

എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ പെൻഷൻ നൽകണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്നാണ് വിരമിച്ച ജീവനക്കാർ കോടതിയെ സമീപിച്ചത്. ബുധനാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.

Related posts

റെക്കോർഡ് വിലയിൽ നിന്നും കുത്തനെ താഴേക്ക്; സ്വർണവിലയിൽ ഇടിവ് തുടരുന്നു

Aswathi Kottiyoor

കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നതിൽ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി; ‘ശിക്ഷ അവരുടെ നന്മയെ കരുതി’

Aswathi Kottiyoor

മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

Aswathi Kottiyoor
WordPress Image Lightbox