24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ഞ്ചു ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി
Kerala

അ​ഞ്ചു ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: കാ​യി​ക താ​ര​ങ്ങ​ളെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചു ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധ​ർ​മ​ട​ത്ത് പു​തു​താ​യി നി​ർ​മി​ച്ച അ​ബു-​ചാ​ത്തു​ക്കു​ട്ടി സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് ഫു​ട്‌​ബോ​ൾ പ​രി​ശീ​ല​നം ന​ൽ​കു​ക. അ​യ്യാ​യി​രം കു​ട്ടി​ക​ൾ​ക്ക് അ​ത്‌​ല​റ്റി​ക് പ​രി​ശീ​ല​ന​വും ന​ൽ​കും. മൈ​താ​ന​ങ്ങ​ൾ ഒ​രു​ക്കു​മ്പോ​ൾ സ്ഥ​ല​പ​രി​മി​തി പ്ര​ശ്‌​ന​മാ​കു​ന്നു​ണ്ട്. അ​തി​നാ​ൽ ഭാ​വി കേ​ര​ള​ത്തി​ൽ ഭൂ​ഗ​ർ​ഭ സ്റ്റേ​ഡി​യ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മ​ല​യാ​ളി​ക​ൾ എ​ല്ലാം മ​റ​ന്ന് ഒ​ന്നി​ക്കു​ന്ന ഇ​ട​മാ​ണ് ക​ളി​ക്ക​ള​ങ്ങ​ൾ. അ​തി​നാ​ൽ ഓ​രോ വാ​ർ​ഡി​ലും ക​ളി​ക്ക​ള​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ച​രി​ത്ര​ത്തെ വ​ക്രീ​ക​രി​ക്കാ​ൻ വ​ലി​യ ശ്ര​മ​മാ​ണ് രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് മാ​പ്പ് എ​ഴു​തി​ക്കൊ​ടു​ത്ത​വ​രെ ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ ച​രി​ത്ര താ​ളു​ക​ളി​ൽ നി​ന്ന് ത​മ​സ്‌​ക്ക​രി​ക്കു​ന്നു. അ​തി​നി​ട​യി​ൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പോ​രാ​ടി ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച അ​ബു മാ​സ്റ്റ​റു​ടെ​യും ചാ​ത്തു​ക്കു​ട്ടി​യു​ടെ​യും പേ​രി​ലു​ള്ള ഈ ​സ്റ്റേ​ഡി​യം ച​രി​ത്രം ഓ​ർ​മ​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്നും 5.49 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. കി​റ്റ്‌​കോ​യ്ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. 2018 ലാ​ണ് പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. നാ​ച്വ​റ​ൽ ഫു​ട്‌​ബോ​ൾ ട​ർ​ഫ്, സ്പ്രിം​ഗ്‌​ള​ർ സി​സ്റ്റം, ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന പി​ച്ച്, ഓ​പ്പ​ൺ ഗ്യാ​ല​റി​യോ​ട് കൂ​ടി​യ പ​വ​ലി​യ​ൻ, കെ​ട്ടി​ടം, സ​മ്പ്-​പ​മ്പ് റൂം, ​ചു​റ്റു​മ​തി​ൽ, ഫ്‌​ളെ​ഡ് ലൈ​റ്റ്, സ്ട്രീ​റ്റ് ലൈ​റ്റ്, പാ​ർ​ക്കിം​ഗ് തു​ട​ങ്ങി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.
കാ​യി​കമ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. സ്‌​പോ​ർ​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ ആ​ർ. ബാ​ബു​രാ​ജ​ൻ പി​ള്ള റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ധ​ർ​മ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ര​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കോ​ങ്കി ര​വീ​ന്ദ്ര​ൻ, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ്ര​തി​നി​ധി പി. ​ബാ​ല​ൻ, സം​സ്ഥാ​ന സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് യു. ​ഷ​റ​ഫ​ലി, ത​ല​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​ടി. ബൈ​ജു, കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ശോ​ഭ, ജി​ല്ലാ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​വി​ത്ര​ൻ, സ്‌​കോ​ർ ലൈ​ൻ സി​ഇ​ഒ മാ​ത്യു ജോ​സ​ഫ് പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മു​ൻ ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ൾ താ​ര​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​ൻ, എ​ൻ.​പി .പ്ര​ദീ​പ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ണി​നി​ര​ന്ന പ്ര​ദ​ർ​ശ​ന ഫു​ട്‌​ബോ​ൾ മ​ത്സ​രം ന​ട​ന്നു.

Related posts

സഫലമീ യാത്ര’ : ജീവൻരക്ഷാ പരിശീലനം വ്യാപകമാക്കണം

Aswathi Kottiyoor

സി.എച്ച്‌. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: തീയതി ജനുവരി 31 ലേക്ക് നീട്ടി

Aswathi Kottiyoor

വാളയാറിൽ ടാങ്കർ ലോറി അപകടം; വൻ തോതിൽ വാതക ചോർച്ച

Aswathi Kottiyoor
WordPress Image Lightbox